Share this Article
Union Budget
കണ്ണൂര്‍ കാവുംപടിക്ക് സമീപം സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

A young man died in a collision between a scooter and an auto-rickshaw near Kavumbadi in Kannur

കണ്ണൂര്‍ തില്ലെങ്കേരി കാവുംപടിക്ക് സമീപം വാഹനാപകടത്തില്‍  യുവാവ് മരിച്ചു.ചെറുകുന്ന് സ്വദേശി  മുസമ്മില്‍ ഫൈസി ഇര്‍ഫാനിയാണ്  മരിച്ചത് .ചൊവ്വാഴ്ച രാവിലെ കാവുമ്പടിക്ക് സമീപം ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചായിരുന്നു അപകടം.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories