Share this Article
രണ്ടര വയസ്സുകാരിയെ അച്ഛന്‍ കൊലപ്പെടുത്തിയ സംഭവം;മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കും
The incident in which the father killed a two-and-a-half-year-old girl; it will be investigated if anyone else is involved

മലപ്പുറം കാളികാവിലെ രണ്ടര വയസ്സുകാരിയെ അച്ഛന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കും. അച്ഛന്‍ ഫായിസ് കുട്ടിയെ മര്‍ദിച്ച സമയത്ത് ബന്ധുക്കളും വീട്ടില്‍ ഉണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ഭാര്യയുമായുള്ള പ്രശ്‌നമാണ് തര്‍ക്കത്തിലേക്ക് എത്തിയെന്നാണ് ഫായിസിന്റെ മൊഴി. കുഞ്ഞ് കൊല്ലപ്പെട്ടത് ക്രൂര മര്‍ദനമേറ്റെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.        


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories