Share this Article
ജീവിതം മടുത്തു, മരണത്തില്‍ ആരും ഉത്തരവാദികളല്ല;യുവഡോക്ടറുടെ മരണത്തില്‍ ആത്മഹത്യകുറിപ്പ് കണ്ടെടുത്തു
A suicide note was found in the death of a young doctor in Thiruvananthapuram

തിരുവനന്തപരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ അഭിരാമിയുടെ മരണത്തില്‍ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തതിനാല്‍ പോകുന്നു എന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories