കണ്ണൂര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാത ശിശു മരിച്ചു. ഉരുവച്ചാല്‍ പെരിഞ്ചേരിയിലെ ശരത്-അനീഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്