Share this Article
98-ാം വയസിലും കോൺഗ്രസിനായി പോസ്റ്ററൊട്ടിച്ച് കൃഷ്ണേട്ടൻ; വ്യത്യസ്ഥമായ പാര്‍ട്ടി സ്‌നേഹം
Even at the age of 98, Krishnanetan took down posters for Congress; A different kind of party love

98ാം പിറന്നാള്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോഴും കോണ്‍ഗ്രസിനായി പോസ്റ്റര്‍ ഒട്ടിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാണ് കോഴിക്കോട് ഡിസിസി മുന്‍ അംഗം എം.സി. കൃഷ്ണന്‍. അരനൂറ്റാണ്ടിലേറെ നീണ്ട സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതോടെയാണ് 53 വര്‍ഷങ്ങള്‍ക്കുശേഷം കോണ്‍ഗ്രസിനായി വീണ്ടും പാര്‍ട്ടിക്കാരുടെ കൃഷ്‌ണേട്ടന്‍ തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയത്.      

  
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories