Share this Article
തൃശ്ശൂരിൽ വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണിക്കായെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു
In Thrissur, the car overturned into a pit repaired by the Water Authority

തൃശ്ശൂര്‍ പെരുമ്പിലാവിൽ വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണിക്കായെടുത്ത കുഴിയിലേക്ക്  കാർ മറിഞ്ഞു.കാർ യാത്രക്കാരായ ദമ്പതികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പുലര്‍ച്ചെ 5 മണിയോയായിരുന്നു അപകടം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories