Share this Article
image
യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിന്റെ പെണ്‍ സുഹൃത്ത് അറസ്റ്റില്‍
latest news from kollam

കൊല്ലത്ത് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍. പാങ്ങോട് വലിയവഴി സ്വദേശി സുജിതയാണ്  കടക്കല്‍ പോലീസിന്റെ പിടിയിലായത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories