Share this Article
പത്തനംതിട്ട അടൂരിലെ വാഹനാപകടത്തില്‍ ദുരൂഹത; ഹാഷിം മനപൂര്‍വം അപകടം ഉണ്ടാക്കിയതാണോ എന്ന് സംശയം
Pathanamthitta Adoor car accident mystery; It is doubtful whether Hashim caused the accident on purpose

പത്തനംതിട്ട അടൂരിലെ വാഹനാപകടത്തില്‍ ദുരൂഹത. വിനോദ യാത്രയ്ക്ക് പോയി മടങ്ങിയ അനുജയെ ഹാഷിം കാറില്‍ കയറ്റിക്കൊണ്ടുപോയത്. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതോ എന്നത് പരിശോധിക്കുമെന്ന് പൊലീസ്



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories