Share this Article
ഇടുക്കിയില്‍ ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവ് ശക്തമാക്കി എക്‌സൈസ്
Election special drive intensified in Idukki

ഇടുക്കിയില്‍ ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവ് ശക്തമാക്കി എക്‌സൈസും. ഉടുമ്പന്‍ചോല എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കമ്പംമെട്ടില്‍ നിന്നും 5 ലിറ്റര്‍ വാറ്റ് ചാരായവും വാറ്റുപകരണങ്ങളുമായി ഒരാളെ പിടികൂടി.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories