കൊച്ചി ധനുഷ്ക്കോടി ദേശീയപാത കടന്ന് പോകുന്ന നേര്യമംഗലം വനമേഖലയില്‍ പാതയോരത്ത് കാട്ടാനയുടെ സാന്നിധ്യം വര്‍ധിക്കുന്നു.ഇന്നലെ വൈകുന്നേരം വനമേഖലയിലെ ആറാംമൈലില്‍ കാട്ടാനയിറങ്ങി. റോഡില്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്ന സമയത്താണ് പാതയോരത്ത് കാട്ടാനയെത്തിയത്.