Share this Article
നേര്യമംഗലം വനമേഖല പാതയോരത്ത് കാട്ടാനയുടെ സാന്നിധ്യം വര്‍ധിക്കുന്നു
The presence of wildebeest is increasing along the Neriamangalam forest road

കൊച്ചി ധനുഷ്‌ക്കോടി ദേശീയപാത കടന്ന് പോകുന്ന നേര്യമംഗലം വനമേഖലയില്‍ പാതയോരത്ത് കാട്ടാനയുടെ സാന്നിധ്യം വര്‍ധിക്കുന്നു.ഇന്നലെ വൈകുന്നേരം വനമേഖലയിലെ ആറാംമൈലില്‍  കാട്ടാനയിറങ്ങി. റോഡില്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്ന സമയത്താണ് പാതയോരത്ത് കാട്ടാനയെത്തിയത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories