Share this Article
ഇനിയൊരപകടത്തിനായി കാത്തിരിക്കരുത്‌; പേമരം വളവില്‍ ഇനിയും ഫലപ്രദമായ ഇടപെടലില്ല
Don't wait for another accident; There is still no effective intervention in Pemaram bend

നാല് പേരുടെ മരണത്തിനിടയാക്കിയ അപകടം സംഭവിച്ച് പന്ത്രണ്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഇടുക്കി മാങ്കുളം ആനക്കുളം റോഡിലെ പേമരം വളവില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഫല പ്രദമായ ഇടപെടല്‍ ഇനിയും സാധ്യമായിട്ടില്ല.

പാതയോരത്തെ മണ്‍തിട്ട നീക്കി വാഹനമോടിക്കുന്നവര്‍ക്ക് പാതയുടെ ദിശമനസ്സിലാകും വിധം ക്രമീകരണമൊരുക്കണമെന്നായിരുന്നു പ്രധാനമായി ഉയര്‍ന്ന ആവശ്യം.വിനോദ സഞ്ചാരികളുടെ വരവ് വര്‍ധിച്ച സാഹചര്യത്തില്‍ ഇനിയൊരപകടത്തിനായി കാത്തിരിക്കരുതെന്ന് പ്രദേശവാസികള്‍ പറയുന്നു.       

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories