Share this Article
ശാന്തന്‍പാറ ചന്നക്കടവ് പാലം നിര്‍മാണത്തിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ചു

Santhanpara Channakadav Bridge has been approved by Public Works Department

ഏഴ് പതിറ്റാണ്ട് പഴക്കമുള്ള ഇടുക്കി മൂന്നാര്‍- കുമളി സംസ്ഥാന പാതയിലെ   ശാന്തന്‍പാറ ചന്നക്കടവ് പാലം നിര്‍മാണത്തിന് പൊതു മരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ചു.2.32 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണികളില്ലാതെ അപകടക്കെണിയൊരുക്കി നില്‍ ക്കുന്ന ഈ പാലം പുനര്‍ നിര്‍മി ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പല തവണ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories