Share this Article
image
കൊല്ലത്ത് സമരവുമായി തെരുവിലേക്ക് ഇറങ്ങിയ തീരദേശ നിവാസികളുടെ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു
The strike of the coastal residents who took to the streets in Kollam has been temporarily ended

കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടതോടെ കൊല്ലത്ത് സമരവുമായി തെരുവിലേക്ക് ഇറങ്ങിയ തീരദേശ നിവാസികള്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. രണ്ടു ദിവസത്തിനകം  കിഫ്ബി ഉദ്യോഗസ്ഥരും കോസ്റ്റല്‍ ഏരിയ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന ജില്ലാ കളക്ടറുടെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.        

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories