Share this Article
Union Budget
വയനാട് മണ്ഡലത്തിലെ UDF സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാളെ നാമനിര്‍ദേശ പത്രിക നല്‍കും
UDF candidate from Wayanad constituency Rahul Gandhi will file nomination papers tomorrow

വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാളെ നാമനിര്‍ദേശ പത്രിക നല്‍കും. കോഴിക്കോട് ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടരുകയാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും യൂത്ത് കോണ്‍ഗ്രസ് ദേശിയ അധ്യക്ഷനും ഇന്നും ജില്ലയില്‍ തുടരുന്നു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories