Share this Article
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും പാര്‍ട്ടി അക്കൗണ്ടും തമ്മിലെന്താണ് ബന്ധമെന്ന് എം.എം വര്‍ഗ്ഗീസ്
What is the connection between the Karuvannur bank fraud and the party account? MM Varghese

കരുവന്നൂര്‍ ബാങ്ക്  തട്ടിപ്പും പാര്‍ട്ടി  അക്കൗണ്ടും തമ്മിലെന്താണ് ബന്ധമെന്ന് സി.പി.എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗ്ഗീസ്. പാര്‍ട്ടിക്ക് അകൗണ്ട് ഉണ്ടെങ്കില്‍ അതിലെന്താണ് തെറ്റെന്നും എം.എം വര്‍ഗീസ് ചോദിച്ചു.

ഇഡി നോട്ടീസ് ഇതുവരേയും കിട്ടിയിട്ടില്ലെന്നും കിട്ടിയാല്‍ പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും എംഎം വര്‍ഗീസ് ആവര്‍ത്തിച്ചു.അതേസമയം നാളെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നോമിനേഷന്‍ കൊടുക്കുന്നതിനാല്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും ഇഡിയുമായി സഹകരിക്കാതിരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories