Share this Article
Union Budget
സാമൂഹ്യ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍
A young man who molested a 17-year-old girl he met through social media has been arrested

സാമൂഹ്യ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച കേസില്‍ ഇടുക്കി വാഗമണ്‍ സ്വദേശി പിടിയില്‍. വാഗമണ്‍ സ്വദേശി മനു മോഹനന്‍ ആണ് കഞ്ഞിക്കുഴി പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories