Share this Article
റിയാസ് മൗലവി വധക്കേസ് വിധിയുടെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്
In the wake of Riaz Maulavi murder case verdict, police have tightened security in Kasargod district

റിയാസ് മൗലവി വധക്കേസ് വിധിയുടെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പ്രത്യേക സുരക്ഷ വിന്യാസം. മൗലവി കൊലചെയ്യപ്പെട്ട ചൂരി പള്ളിയിലും ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിനും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിട്ടുണ്ട്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories