കണ്ണൂര്‍ ലോകസഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ജയരാജന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.ജില്ലാ ഭരണാധികാരി അരുണ്‍ കെ വിജയന് മുന്‍പാകെയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. കടന്നപള്ളി രാമചന്ദ്രന്‍, പി കെ ശ്രീമതി എന്നിവരുടെ കൂടെയായിരുന്നു എം വി ജയരാജന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.