Share this Article
തൃശൂര്‍ ലോക്‌സഭ മണ്ഡലം LDF സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാര്‍ പത്രിക സമര്‍പ്പിച്ചു
Thrissur Lok Sabha Constituency LDF candidate VS Sunil Kumar has submitted his papers

തൃശൂര്‍ ലോക്‌സഭ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാര്‍  പത്രിക സമര്‍പ്പിച്ചു.വരണാധികാരിയായ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജക്കാണ് നാമനിര്‍ദ്ദേശ പത്രിക കൈമാറിയത്.മന്ത്രി കെ.രാജന്‍, സിപിഎം.ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്, സി.പി. നേതാവ് കെ.പി രാജേന്ദ്രന്‍ തുടങ്ങിയവരും സുനില്‍ കുമാറിനൊപ്പം ഉണ്ടായിരുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories