Share this Article
കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയെ അഭിനന്ദിച്ച് BJP മധ്യമേഖല പ്രസിഡന്റ് എന്‍ ഹരി
BJP Central Region President N Hari congratulated Idukki Diocese for showing Kerala Story

കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയെ അഭിനന്ദിച്ച് ബിജെ പി മധ്യമേഖല പ്രസിഡന്റ് എന്‍ ഹരി. ചതിക്കുഴികള്‍ തിരിച്ചറിയണം എന്ന സന്ദേശമാണ് രൂപത നല്‍കിയത്. സി പി ഐ എം പ്രീണനം ജനം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഇടുക്കിയില്‍ പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories