കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവില്‍ പതിനായിരങ്ങള്‍ അശ്വതി കാവുതീണ്ടി. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് പ്രസിദ്ധമായ അശ്വതി കാവ് തീണ്ടലിന് കോമരങ്ങളും, ഭക്തരും എത്തിയത്.