Share this Article
ലൗവ് ജിഹാദ് എന്നൊന്നില്ല; ഹുസൈൻ മടവൂർ
There is no such thing as love jihad; Hussain Madavoor

ലൗജിഹാദ് എന്നൊന്നില്ലെന്ന് മതപണ്ഡിതന്‍ ഡോ.ഹുസൈന്‍ മടവൂര്‍. കേരളത്തിന്റെ ചരിത്രം മതേതരത്വമാണ്. കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചാല്‍ തകരുന്നതല്ല മതേതരത്വമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories