Share this Article
ആലുവയില്‍ തെരുവുനായകള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്ന നടപടികള്‍ ആരംഭിച്ചു

Vaccination of stray dogs started in Aluva

എറണാകുളം ജില്ലയിലെ ആലുവയില്‍ തെരുവുനായകള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്ന നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം ആലുവ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിനടുത്ത് വഴിയാത്രക്കാരെ കടിച്ച നായക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നഗരസഭ വാക്സിനേഷന്‍ ആരംഭിച്ചത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories