കോഴിക്കോട് മണിയൂർ അട്ടക്കുണ്ട് പാലത്തിന് സമീപം ഒന്നര വയസ്സുകാരി വീട്ടിൽ മരിച്ചനിലയിൽ.അട്ടക്കുണ്ട് കോട്ടയിൽ താഴെ ആയിഷ സിയയാണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് മാതാവ് ഫായിസയെ(28)പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു.
ഫായിസയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായാണ് സൂചന