Share this Article
കൊട്ടാരക്കരയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം;എംസി റോഡില്‍ ഗതാഗതം സ്തംഭിച്ചു
Gas tanker lorry  accident at Kottarakkara

കൊട്ടാരക്കരയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. പുലര്‍ച്ചെ നാല്‌ മണിയോടെ പനവേലില്‍ എംസി റോഡില്‍ ആയിരുന്നു സംഭവം.എംസി റോഡില്‍ ഗതാഗതം സ്തംഭിച്ചു. വൈദ്യുതി ബന്ധങ്ങളും വിച്ഛേദിച്ചു.  മറ്റൊരു ടാങ്കറിലേക്ക് ഇന്ധനം മാറ്റിയ ശേഷം ഗതാഗതം പുനസ്ഥാപിക്കും. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories