Share this Article
Union Budget
ഗുരുവായൂരില്‍ വഴിപാടായി സ്വർണ്ണ കിരീടം; 20 പവനിലേറെ തൂക്കം വരുന്നതാണ് കിരീടം
A golden crown as an offering at Guruvayur

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സ്വർണ്ണ  കിരീടം.20 പവനിലേറെ തൂക്കം വരുന്നതാണ്  കിരീടം.കോയമ്പത്തൂർ സ്വദേശി ഗിരിജയും ഭർത്താവ് രാമചന്ദ്രനുമാണ്  കിരീടം സമർപ്പിച്ചത്.160.350 ഗ്രാം തൂക്കമുള്ള കിരീടത്തിന്  ഏകദേശം 13,08,897 രൂപ വിലമതിക്കും

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories