Share this Article
വൈത്തിരിയിൽ കാറും ബസും കൂട്ടിയിടിച്ച് അമ്മയും 2 കുട്ടികളും മരിച്ചു
A mother and two children died in a collision between a car and a bus in Vaithiri

വയനാട് വൈത്തിരിയില്‍ കാറും ബസും കൂട്ടിയിടിച്ച് അമ്മയ്ക്കും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം. മലപ്പുറം സ്വദേശികളായ ആമിന കുട്ടി, മക്കളായ അബ്ദുള്ള ഉമ്മര്‍, ആദില്‍ ഉമ്മര്‍ എന്നിവരാണ് മരിച്ചത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories