Share this Article
Union Budget
പൊടിയില്‍ മൂങ്ങി ഇടുക്കി മലയോര ഹൈവെ; ദുരിതത്തിലായി പ്രദേശവാസികള്‍

A mountain highway covered in dust; Local residents are in distress

നിര്‍മ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഇടുക്കി മലയോര ഹൈവേയിലൂടെയുള്ള യാത്ര ദുരിതമാകുന്നു. വാഹനങ്ങള്‍ പോകുമ്പോള്‍  ടാറിങ് നടക്കാത്ത സ്ഥലങ്ങളില്‍ നിന്ന് പൊടി ഉയരുന്നത് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories