Share this Article
വോട്ടർമാരെ സ്വാധീനിക്കാനുള്ള ബിജെപി നീക്കം തടഞ്ഞു നാട്ടുകാർ
Locals blocked BJP's move to influence voters

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ബിജെപി നീക്കം തടഞ്ഞ് നാട്ടുകാര്‍. മണ്ഡലത്തില്‍ വിതരണം ചെയ്യാനായി എത്തിച്ച തയ്യല്‍ മെഷീനുകള്‍ നാട്ടുകാര്‍ പിടികൂടി തിരിച്ചയച്ചു. മറനല്ലൂര്‍ പഞ്ചായത്ത് അംഗം ഷിബുവിന്റെ നേതൃത്വത്തിലാണ് ഒരു ലോഡ് തയ്യല്‍ മെഷീന്‍ ഇറക്കിയത്.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories