അനധികൃതമായി നികത്തിയ വയലില്‍ നിന്ന് മണ്ണു മാറ്റാന്‍ എത്തിയ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ മടങ്ങിപ്പോയതില്‍ പ്രതിഷേധം. കൊല്ലം ജില്ലയിലെ ഇളമ്പള്ളൂര്‍ പനംകുറ്റിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പിന്മാറ്റത്തിന് കാരണം ഉന്നത രാഷ്ട്രീയ ഇടപെടല്‍ എന്ന് പ്രതിപക്ഷം.