Share this Article
image
തിരുവനന്തപുരം വാമനപുരം നദിയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
Thiruvananthapuram engineering student drowned in Vamanapuram river

തിരുവനന്തപുരം വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ ആനാട് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു.മുതുവിള സ്വദേശി മഹാദേവാണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ മഹാദേവ് അപകടത്തില്‍ പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക്  വിട്ടു നല്‍കി.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories