Share this Article
പൂരാവേശത്തില്‍ തൃശ്ശൂര്‍..... പൂരവിളംബരം ഇന്ന്
Latest news from thrissur pooram

തൃശ്ശൂര്‍ പൂരത്തിനുള്ള പൂരവിളംബരം ഇന്ന്.രാവിലെ നെയ്തലാക്കാവിലമ്മയുടെ തിടമ്പേറ്റി കൊമ്പന്‍ എറണാകുളം ശിവകുമാര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ  തെക്കേ ഗോപുരനട തുറക്കും. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ ഫിറ്റനസ് പരിശോധനയും ഇന്ന് നടക്കും.     

തൃശ്ശൂര്‍ പൂരത്തിനുള്ള പൂരവിളംബരം ഇന്ന്. രാവിലെ നെയ്തലാക്കാവിലമ്മയുടെ തിടമ്പേറ്റി കൊമ്പന്‍ എറണാകുളം ശിവകുമാര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ  തെക്കേ ഗോപുരനട തുറക്കും. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ ഫിറ്റനസ് പരിശോധനയും ഇന്ന് നടക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories