Share this Article
തെക്കേഗോപുര നട തള്ളിത്തുറന്ന് ശിവകുമാര്‍; തൃശ്ശൂര്‍ പൂരത്തിന് തുടക്കം
latest news from thrissur pooram

പൂരപ്രേമികളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് പൂര വിളംബരം നടന്നു .  എറണാകുളം ശിവകുമാർ തെക്കേ ഗോപുരന്ദ തള്ളിത്തുറന്നു . 12 : 20 ന് നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരത്തിന് തുടക്കമായത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories