Share this Article
പട്ടാപകല്‍ കടയില്‍ കയറി 98000 രൂപ മോഷണം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍
The accused was arrested in the case of theft of Rs 98000 by entering the shop

തിരുവനന്തപുരം മലയിന്‍കീഴില്‍ പട്ടാപകല്‍ കടയില്‍ കയറി 98000 രൂപ മോഷണം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. വട്ടപ്പാറ സ്വദ്ദേശി അജിത്താണ് അറസ്റ്റിലായത്.സമീപത്തുള്ള CCTV കളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories