Share this Article
കാട്ടാക്കടയില്‍ ടിപ്പര്‍ ഉടമയെ ആക്രമിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍
The accused were arrested in the case of assaulting the owner of a tipper in a forest shop

തിരുവനന്തപുരം കാട്ടാക്കടയില്‍ ടിപ്പര്‍ ഉടമയെ ആക്രമിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. മാറനല്ലൂര്‍ സ്വദേശി  ടൂള്‍ കുട്ടന്‍ എന്ന ശ്രീക്കുട്ടന്‍, എസ്.മിഥുന്‍, ഊരൂട്ടമ്പലം സ്വദേശി ബ്രഹ്‌മദത്തന്‍ എന്നിവരാണ് അറസ്റ്റിലായത്. ടിപ്പര്‍ ഉടമ ഉത്തമന്‍നായരെ പ്രതികള്‍ സംഘം ചേര്‍ന്ന് ബൈക്ക് തടഞ്ഞ് ആക്രമിക്കുകയായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമണത്തില്‍ കലാശിച്ചത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories