Share this Article
തൃശ്ശൂർ പൂരത്തിന് സമാപനം .... ഭഗവതിമാര്‍ ഉപചാരം ചൊല്ലിപിരിഞ്ഞു
latest thrissur pooram news

പകല്‍പ്പൂരത്തിനു ശേഷം ശ്രീമൂലസ്ഥാനത്ത് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ തമ്മില്‍ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ തൃശൂര്‍ പൂരത്തിന് കൊടിയിറക്കം. അടുത്ത വര്‍ഷത്തെ പൂരത്തിന് കാണാമെന്ന വാഗ്ദാനം കൂടിയാണ് ഉപചാരം ചൊല്ലിപ്പിരിയല്‍.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories