Share this Article
സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ  പ്രതി പിടിയിൽ . മുംബൈ സ്വദേശിയായ മോഷ്ടാവിനെ കർണാടകയിൽ നിന്നാണ് പോലിസ് പിടികൂടിയത്.  സൗത്ത് പോലീസ് ഇന്നലെ കർണാടകയിൽ എത്തിയാണ് പ്രതിയെ പിടിച്ചത്.

മോഷ്ടാവ് രക്ഷപെട്ട കാർ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം രാത്രി ജോഷിയുടെ വീട്ടിൽ നടന്ന മോഷണത്തിൽ സ്വർണ ആഭരണങ്ങൾ ഉൾപ്പടെ 1 കോടി രൂപയുടെ വസ്തുക്കളാണ് മോഷ്ടിക്കപെട്ടത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories