Share this Article
തൃശൂര്‍ പൂരം വിഷയത്തില്‍ കമ്മീഷണറെ മാറ്റിയതു കൊണ്ടു മാത്രം പ്രശ്‌നം തീരുന്നില്ലെന്ന് കെ.മുരളീധരന്‍
K. Muralidharan said that the problem will not end just because the Commissioner has been changed in the Thrissur Pooram issue.

തൃശൂര്‍ പൂരം വിഷയത്തില്‍ കമ്മീഷണറെ മാറ്റിയതു കൊണ്ടു മാത്രം പ്രശ്‌നം തീരുന്നില്ലെന്ന് കെ.മുരളീധരന്‍. പൂരം മുടക്കാന്‍ ശ്രമിച്ച ശക്തികള്‍ ആരെന്ന് ജനത്തിന് അറിയണം. ഒരു തിരക്കഥ പോലെയാണ് കാര്യങ്ങള്‍ നടന്നിട്ടുള്ളത്. ജുഡീഷ്യല്‍ അന്വേഷണത്തില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്നും  മുരളീധരന്‍ പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories