Share this Article
മാന്ത്രയ്ക്കല്‍ റെയില്‍വേ ലൈനില്‍ 53 വയസ് തോന്നിക്കുന്ന വ്യക്തിയുടെ മൃതദേഹം കണ്ടെത്തി
A dead body of a 53-year-old man was found on the Mantraikkal railway line

ആലുവയ്ക്കടുത്ത് തായിക്കാട്ടുകര മാന്ത്രയ്ക്കല്‍ റെയില്‍വേ ലൈനില്‍ 53 വയസ് തോന്നിക്കുന്ന വ്യക്തിയുടെ മൃതദേഹം കണ്ടെത്തി .ട്രെയിനിടിച്ച നിലയിലാണ് കണ്ടെത്തിയത്.മരിച്ചയാളുടെ പോക്കറ്റില്‍ മണ്ണംതുരുത്ത് സ്വദേശി സാബിന്‍ എന്ന ലൈസന്‍സ് ലഭിച്ചു.  കൂടുതല്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories