Share this Article
കോഴിക്കോട് മെഡിക്കൽകോളജ് ഐ സി യു പീഡനക്കേസ് അതിജീവിത സമരവുമായി റോഡിലിറങ്ങി
latest news from kozhikode

കോഴിക്കോട് മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസ് അതിജീവിത സമരവുമായി റോഡിലിറങ്ങി. മാനാഞ്ചിറ റോഡിൽ ഇറങ്ങി നിന്നായിരുന്നു പ്രതിഷേധം . ഗൈനക്കോളജിസ്റ്റ് കെ വി പ്രീതയ്ക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ടിനായി പലതവണ  ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് അതിജീവിത സമരം കടുപ്പിച്ചത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories