Share this Article
തൃശൂർ പൂരം; ഹൈക്കോടതി ഉത്തരവിനെ ദേവസ്വം സെക്രട്ടറി എതിര്‍ത്തെന്ന് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്
Thrissur Pooram; Amicus curiae report that the Devaswom Secretary opposed the High Court order

പൂരം നടത്തിപ്പിലെ ഹൈക്കോടതി ഉത്തരവിനെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി എതിര്‍ത്തെന്ന് അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട്. ആനകളുടെ ഫിറ്റ്നസ് പരിശോധനയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥതല യോഗത്തിലായിരുന്നു സെക്രട്ടറിയുടെ വിമര്‍ശനം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories