Share this Article
വീട്ടില്‍ ഉറങ്ങികിടന്ന കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി

Complaint that a local woman tried to abduct the baby who was sleeping at home

തൃശൂര്‍ അരിമ്പൂരില്‍ വീട്ടില്‍ ഉറങ്ങികിടന്ന കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി. വെളുത്തൂര്‍ സ്വദേശികളായ വിഷ്ണു -അലീന ദമ്പതികളുടെ മകന്‍ അദ്വികാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories