Share this Article
Union Budget
ഫാബ്രിക്കേഷന്‍ തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു
Fabrication worker dies of shock while on the job

കാസര്‍കോട്ട് ഫാബ്രിക്കേഷന്‍ തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. ഗുഡേ ടെമ്പിള്‍ റോഡ് സ്വദേശി രാജേഷ് ആണ് മരിച്ചത്. ഉപ്പളയ്ക്ക് സമീപത്തുള്ള അറേബ്യന്‍ മെക്‌സിക്കോ ഹോട്ടലില്‍ വച്ചാണ് അപകടം. ഷോക്കേറ്റ് വീണ രാജേഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories