Share this Article
Union Budget
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കാറിടിച്ചു മരിച്ചു
The election official was hit by a car and died

കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു(42)ആണ് മരിച്ചത്. ദേശീയപാതയിൽ കായംകുളം എം എസ് എം കോളേജിന് സമീപം പുലർച്ചെ ആയിരുന്നു അപകടം.ലാൻ്റ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ്.മൃതുദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories