Share this Article
പ്രായമായവര്‍ക്ക്‌ വോട്ട്‌ രേഖപ്പെടുത്താന്‍ ഡോളിയുടെ സേവനം;മാതൃകയായി പത്തനംതിട്ട ജില്ലാ ഭരണകൂടം
Dolly's service to register votes for the elderly; Pathanamthitta district administration as a model

വോട്ടവകാശം രേഖപ്പെടുത്താന്‍ എത്തിയവര്‍ക്ക് ഇക്കുറിയും പത്തനംതിട്ട ജില്ലാ ഭരണകൂടം ഡോളി ഏര്‍പ്പെടുത്തി. പത്തനംതിട്ട വെട്ടിപ്പുറം മുണ്ട്‌കോട്ടക്കല്‍ ശ്രീനാരായണ ശതവത്സര മെമ്മോറിയല്‍ സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ എത്താന്‍ നിരവധി പടിക്കെട്ടുകള്‍ കയറണം പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കും ഈ പടിക്കെട്ടുകള്‍ കയറാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വര്‍ഷങ്ങളായി ഡോളിയുടെ സേവനം ഏര്‍പ്പെടുത്തിയത്.    

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories