Share this Article
image
പത്തനംതിട്ടയില്‍ കാട്ടാനയെ കണ്ടു ഭയന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്ക്
In Pathanamthitta, two youths were injured when their bike lost control after seeing a wild elephant

പത്തനംതിട്ട ളാഹ ചാലക്കയം റോഡില്‍ കാട്ടാനയെ കണ്ടു ഭയന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ട്  യുവാക്കള്‍ക്കു പരുക്ക്.ളാഹ മഞ്ഞത്തോട് ആദിവാസി ഊരില്‍ താമസിക്കുന്ന അജയന്‍, ബന്ധു അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories