തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനുമായി നടുറോഡില്‍ വാക്ക്‌പോരില്‍ ഏര്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ ഗതാഗത മന്ത്രിക്ക് പരാതി നല്‍കി സച്ചിന്‍ ദേവ് എംഎല്‍എ. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസറോട് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചു.