Share this Article
ഐസിയു പീഡനക്കേസിലെ അതിജീവിത തുടങ്ങിയ രണ്ടാംഘട്ട സമരം ഇന്നും തുടരും
The second phase of the strike in the ICU torture case will continue today

ഐസിയു പീഡനക്കേസിലെ അതിജീവിത തുടങ്ങിയ രണ്ടാംഘട്ട സമരം ഇന്നും തുടരും. തൻറെ മൊഴി കൃത്യമായി രേഖപ്പെടുത്താൻ തയ്യാറാകാതിരുന്ന ഡോ കെ വി പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടാണ് അതിജീവിത പ്രതിഷേധം തുടരുന്നത്. അതിജീവിതയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്.

അതിനിടെ അതിജീവിത സമരത്തിനിറങ്ങാനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം ഉത്തര മേഖല ഐജി നടത്തുന്ന അന്വേഷണവും പുരോഗമിക്കുകയാണ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories