Share this Article
ക്വാറിയില്‍ നിന്ന് കല്ല് വീണ് ഗര്‍ഭിണിക്ക് പരിക്ക്
falling stone from quarry

ക്വാറിയില്‍ നിന്ന് കല്ല് വീണ് ഉറങ്ങിക്കിടന്നിരുന്ന ഗര്‍ഭിണിക്ക് പരിക്ക്.കോഴിക്കോട് - മലപ്പുറം ജില്ലാ അതിര്‍ത്തിയിലെ വാലില്ലാ പുഴയിലാണ് സംഭവം .

പരിക്കേറ്റ ഫര്‍ബിനയെ അരീക്കോട് താലൂക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.ഒരു മാസം മുന്‍പും സമാന സംഭവം ഉണ്ടായെന്ന് നാട്ടുകാര്‍. പരാതി കൊടുത്തിട്ടും നടപടിയില്ലെന്ന് കുടുംബം അറിയിച്ചു .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories